US Seized Iranian Weapons on Way to Houthi Rebels in Yemen; Iran Denied
ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങള്‍ വരികയാണോ? നിറച്ച് ആയുധങ്ങളുള്ള ബോട്ട് പിടികൂടി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആയുധങ്ങള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി കടത്തികൊണ്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.